{"product_id":"9789383155538","title":"Indian viplava prasthanam: vividha kaivazhikal","description":"ഇന്ത്യന്] കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും വിവിധ ബഹുജനസംഘടനകളുടെയും ചരിത്രത്തെക്കുറിച്ച് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നടത്തിയ ക്ലാസുകള്]ക്കുവേണ്ടി തയാറാക്കിയ കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം. ക്ലാസുകളില്] ഉയര്]ന്നുവന്ന സംശയങ്ങളുടെയും ചോദ്യങ്ങളുടെയും വെളിച്ചത്തില്] കുറിപ്പുകള്] ഒന്നിലധികം തവണ പുതുക്കി എഴുതുകയുണ്ടായി. ഈ കുറിപ്പുകള്] പ്രസിദ്ധീകരിക്കുന്നത് ക്ലാസെടുക്കുന്നവര്]ക്കും ക്ലാസുകളില്] പങ്കെടുക്കുന്നവര്]ക്കും ഏറെ പ്രയോജനകരമായിരിക്കുമെന്ന് ചില സഖാക്കള്] നിര്]ദേശിച്ചു. ആ നിര്]ദേശം കണക്കിലെടുത്താണ് കുറിപ്പുകള്] ഇങ്ങനെയൊരു ലഘു പുസ്തകമായി പ്രസിദ്ധീകരിക്കുന്നത്.","brand":"Chintha Publishers","offers":[{"title":"Default Title","offer_id":48569975111921,"sku":"9789383155538","price":14.99,"currency_code":"USD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0674\/5433\/7265\/files\/9789383155538_p0.jpg?v=1786857816","url":"https:\/\/shop.barnesandnoble.com\/products\/9789383155538","provider":"Barnes \u0026 Noble","version":"1.0","type":"link"}